Aliyans - 175 | ചൂടുള്ള പൊറോട്ട | Comedy Serial (Sitcom) | Kaumudy

18 feb 2021
356 968 visualizzazioni

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ITworlds : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : instagram.com/keralakaumudi/
#Aliyans #AliyanVsAliyan #ComedySerial

Commenti
  • അളിയൻസ് ഇഷ്ട്ടമുള്ളവർ അത്ര പാർ

    Sinan SabeerSinan SabeerGiorno fa
  • അമ്മാവന്റെ കല്യാണം നടക്കുമോ

    KRISHNA KUMARI AMMAKRISHNA KUMARI AMMAGiorno fa
  • 👍👌

    KRISHNA KUMARI AMMAKRISHNA KUMARI AMMAGiorno fa
  • Super

    Anand ArvinAnand Arvin2 giorni fa
  • Al faham chicken...nandu curry....parotta...😖😖😖😖

    Gᴏʟᴅᴇɴ MᴇᴍᴏʀɪᴇsGᴏʟᴅᴇɴ Mᴇᴍᴏʀɪᴇs8 giorni fa
  • E kutti nammude sushama de mole pole thonunu...allel aniyathi kitty.. uppum mulqk sushama

    sajna nsajna n13 giorni fa
  • We are seeing it from 2018 we like this all videos of your . It's so good

    Romeo FernandezRomeo Fernandez14 giorni fa
  • How many people seeing aliyans

    SHANEEB BASHEERSHANEEB BASHEER14 giorni fa
  • Me

    REMYA BIJUREMYA BIJU14 giorni fa
  • ഗിരിജയെ അമ്മാവൻ കല്യാണം കഴിച്ചാൽ പിന്നെ ആ വീട്ടിലെ പെണ്ണുങ്ങളുമായി എന്നും വഴക്കായിരിക്കും ,നമുക്ക് വേറെ ആലോചിക്കാം

    simplestyles zumeeessimplestyles zumeees14 giorni fa
  • Original kudumba serial

    Durga CpDurga Cp15 giorni fa
  • Betak

    Aysha AliyaAysha Aliya15 giorni fa
  • Perottayude pachakam nokkiya njan 😄

    Manu PRManu PR15 giorni fa
  • Next episode vannille

    Shafna ShafnaShafna Shafna15 giorni fa
  • 176 episode vidooooooooiioooo plzzzzzzzzz................. ഇന്ന് തന്നെ

    Finsha MFinsha M15 giorni fa
  • എത്രയും പെട്ടന്ന് അടുത്ത എപ്പിസോഡ് vidoooo plz..........

    Finsha MFinsha M15 giorni fa
  • അമ്മാവന്റെ കല്ല്യാണം നടക്കരുത് അമ്മാവൻ കെട്ടാതെ ഇവരുടെ കുടെ നിൽക്കണം

    I’m damuI’m damu16 giorni fa
  • അനീ ഷേട്ടാ സൂപ്പർ.

    Rajesh PNRajesh PN16 giorni fa
  • ഇതെന്തൊരു ബോറു എപ്പിസോഡാ,, നിരാശ മാത്രം

    Salahudeen SalahudeenSalahudeen Salahudeen16 giorni fa
  • Porotta Mari appam aayi poyi..😂

    SADARANA GAMER!SADARANA GAMER!16 giorni fa
  • ആശയ ദാർദ്ര്യം ഉണ്ടല്ലേ

    younas salimyounas salim16 giorni fa
  • Njan

    Ragi RetheeshRagi Retheesh16 giorni fa
  • ഗുഡ്

    Chelam ParambathChelam Parambath16 giorni fa
  • എന്തിന്ന് ഏതിനും യൂട്യൂബ് കാണുന്ന ആളുകൾ ആരുന്നല്ലോ..എന്നിട്ട് പൊറോട്ട എങ്ങാനാണ് എന്ന് ഒന്നു നോക്കാൻ വയ്യേ... 🙄 എന്തൊരു കഥ...

    Adv Achu ShanyAdv Achu Shany16 giorni fa
  • നിങ്ങള് പൊറോട്ട ഉണ്ടാക്കി കളിക്കാതെ കാര്യത്തിലേക്കു വരൂ മനുഷ്യന്മാരെ...😠

    AJAY PAULAJAY PAUL16 giorni fa
  • Aliyans fans👍👍

    Ibrahim IbrahimIbrahim Ibrahim16 giorni fa
  • എന്തൊരു naturality ആണ് ഇവർക്ക്..... പക്ഷേ എന്ത് കൊണ്ടാണ് അധികം ആരും കാണാത്തത്

    sangeetha ksangeetha k16 giorni fa
  • Maamanum molum👍

    susan abhilashsusan abhilash16 giorni fa
  • അമ്മാവന്റെ കല്യാണത്തിന് കട്ട വെയ്റ്റിംഗ്.......😍

    John BritoJohn Brito17 giorni fa
  • സൂപ്പർ

    Santhosh AugustinSanthosh Augustin17 giorni fa
  • Where is cleoto ?

    SURESH KUMAR GOPALANSURESH KUMAR GOPALAN17 giorni fa
  • Ivarokke enda Porota KanaTha verano lillyum thangavum

    Aflah KAflah K17 giorni fa
  • ഇതൊറിജിനലാ എന്ന് മുത്ത് 🤣🤣🤣🤣🤣

    Delicious HomeDelicious Home17 giorni fa
  • this is a time wasted, ammavante kalyanam kanan better

    Alex punchAlex punch17 giorni fa
  • നളന്‍ കഴിഞ്ഞ പിന്നെ കനകന്‍...🎈🎈🎈🎈🎈🎈😂😂😂🙏😃😃

    Bibeesh BibeeshBibeesh Bibeesh17 giorni fa
  • Good creativity Good episode

    Issaki WriterIssaki Writer17 giorni fa
  • Porottayum sadyayum adutha theettikk കൂടി vayarundo?

    Vishnu KichuVishnu Kichu17 giorni fa
  • Super super

    Annie JoyAnnie Joy17 giorni fa
  • Klitooooooo

    akshay kumarakshay kumar17 giorni fa
  • കഥയുടെ ബാക്കികാണികടാ കു........

    Indumon T RIndumon T R17 giorni fa
  • ഒരു അമ്മാവനും ചെശകാരിയും തമ്മിൽ ഉള്ള അഭിനയം വളരെ നല്ലത് ആണ്

    Bindu KumariBindu Kumari17 giorni fa
  • Good

    usha jayachandranusha jayachandran17 giorni fa
  • കടയിൽ നിന്ന് പൊതി മാറിപ്പോയി എന്ന് പറഞ്ഞു ഒരാൾ വന്നാൽ... സൂപ്പർ ആയേനെ..... 😄...

    BIG WORLD inspireBIG WORLD inspire17 giorni fa
  • Twist polichu

    jithin kjithin k17 giorni fa
  • Where is cleito echayan 😭😢

    Nasifah Mohamed NiazNasifah Mohamed Niaz17 giorni fa
  • 9:41 'Torakendyeiy?'."vechillyeiy?' 'kandilyeiy?' 'poyillyeiy? Puthiya fashion aanallo! 18:53 Thallede konjalum kothiyum athindappuram -'jnangal angottu vanno atho ingottu tharuvo?'

    A EA E17 giorni fa
  • Preshakare motham mandanmarakki kollam

    Rajeevan VrRajeevan Vr17 giorni fa
  • Njan aliyanse kanal nirthi

    Rajeevan VrRajeevan Vr17 giorni fa
  • potta storey

    Siby ThomasSiby Thomas17 giorni fa
  • Super episode

    Rekha T abharamRekha T abharam17 giorni fa
  • Continuity ഇല്ലാതെ കോപ്പിലെ ഒരു പൊറോട്ട എപ്പിസോഡ് ...

    Raashid RahumanRaashid Rahuman17 giorni fa
  • കനകൻ കസേരയിൽ ഇരിക്കുമ്പോൾ കാല് ആട്ടുന്നതെന്തിനാ നല്ല ശീലമല്ല... എപ്പഴും അങ്ങനെ തന്നെയാ നിങ്ങൾ ശ്രദ്ദിച്ചിട്ടുണ്ടോ

    Sidheek പൊന്നാനി MayinveetilSidheek പൊന്നാനി Mayinveetil17 giorni fa
    • Ayin ninakentha

      Noon AdamNoon Adam17 giorni fa
  • ഇത് ഒരു മാതിരി പരിപാടി ആയിപ്പോയി ബിരിയാണിയുണ്ട്ന്ന് പറഞ്ഞിട്ട് പൊറാട്ടയും തന്ന് പറ്റിക്കുന്നോ

    Razbin FaizyRazbin Faizy17 giorni fa
  • Adipoli Thamasa.

    Krishnan kuttyKrishnan kutty17 giorni fa
  • ദാരിദ്ര്യം

    Ashraf AshrafAshraf Ashraf17 giorni fa
  • 😄😄😄....അമ്മാവനും കൊള്ളാം...മകളും കൊള്ളാം

    Iqbal KpIqbal Kp17 giorni fa
  • Where is kleto

    Naser AhmedNaser Ahmed17 giorni fa
  • അമ്മാവന്റെ കല്യണം എന്തായി

    Babeesh KottakkalBabeesh Kottakkal17 giorni fa
  • ഇപ്പൊ അളിയൻസ് ഒരെപ്പിസോഡ് നല്ലതാണെങ്കിൽ അടുത്തത് ബോറാണ്.. ഇതെന്താ ഇങ്ങനെ..??

    Yygf DfhjYygf Dfhj17 giorni fa
  • അമ്മാവന്റെ കല്യാണം നടക്കും.. നടത്തും നമ്മൾ....... ക്ളീറ്റൊയും അപ്പുകുട്ടൻ സാറും പാർട്ടി ആവശ്യങ്ങളെക്കായി ഡൽഹിയിൽ പോയിരിക്കുകയാണ്... അവർ തിരിച്ചു എത്തികഴിഞ്ഞാൽ പിന്നെ അമ്മാവനെ നമുക്ക് മണവാളനാകണം..

    MohAmmad SalimMohAmmad Salim17 giorni fa
  • എൻ്റെ അഭിപ്രായത്തിൽ അമ്മാവൻ്റെ കല്യാണം ഇപ്പോഴൊന്നും നടക്കരുത് .. Bcoz നടന്നാൽ ഇത് കാണാനുള്ള ആ ഒരു സുഖം നഷ്ടപ്പെടും .എന്താ ശരിയല്ലെ plz Reply

    Rajeev SreekumarRajeev Sreekumar17 giorni fa
  • 12:07 _എന്തിനാണ് തെറി പറഞ്ഞത്?_

    Vipeesh P PVipeesh P P17 giorni fa
  • എന്റമ്മോ പൊറോട്ടാ, നല്ല എപ്പിസോഡ്

    hari haranhari haran17 giorni fa
  • Gaan sthiramaayi u vil kaaanunnu

    Ramesh Babu RameshRamesh Babu Ramesh17 giorni fa
  • Ammaavante kalyanam udane venam

    Ramesh Babu RameshRamesh Babu Ramesh17 giorni fa
  • ഇതൊരു മാതിരി കാണുന്നവരെ കളിയാക്കിയ പോലായി.. മറ്റേടത്തെ പരിപാടി... ഞങ്ങടെ നെഞ്ചത്തു തന്നെ പൊറോട്ട അടിയ്ക്കണം.,

    SJR Film academySJR Film academy17 giorni fa
  • ആരാ ഇപ്പൊ പൊറോട്ട ചോദിച്ചേ

    sophy josesophy jose17 giorni fa
  • Dubai ninn kanunnavar undo

    Aboobacker KkAboobacker Kk17 giorni fa
  • bore episode

    Rajani KashiRajani Kashi17 giorni fa
  • Adipoli 😂😂😂

    Sunaina LathifSunaina Lathif17 giorni fa
  • Hi

    Salauddin ShajieslSalauddin Shajiesl17 giorni fa
  • Bore episode

    Minesh JosephMinesh Joseph17 giorni fa
  • Ammavanta kalyanam mudangiyal enth.... porotta aan valuth.

    Sadique HaiderSadique Haider17 giorni fa
  • തക്കിളി ഇപ്പോൾ നീ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പണ്ട് നീ അഭിനയിക്കുകയായിരുന്നില്ല

    Lenin NarayananLenin Narayanan17 giorni fa
  • പൊറോട്ട യും ബിഫും ഉഗ്രൻ കനക ൻ 🥰🥰🥰

    Ratheesh SanalRatheesh Sanal17 giorni fa
  • Ammavante kalyanam vaneennu iee episode angane aagrahichavar like

    Abdul GafoorAbdul Gafoor17 giorni fa
  • ഈ പരിപാടി നിലവാരം 70 ശതമാനത്തിനു താഴെ

    Prajeesh KPrajeesh K17 giorni fa
  • ഇതു cookery show ഒന്നും അല്ലേല്ലോ 😏😏

    Tisha Varghese NobinTisha Varghese Nobin17 giorni fa
  • Muttu kondipoyi ee episode

    j Mathewj Mathew17 giorni fa
  • അമ്മാവന്റെ കാര്യത്തിൽ ഒരു ru തീരുമാനം ഞങ്ങൾക്ക് അറിയണം

    Reena ReenaReena Reena17 giorni fa
  • പാവം അമ്മാവന്റ കല്യാണം നടത്താതെ നിങ്ങൾ എന്താ കാണിച്ചു കൂട്ടുന്നെ

    paru and janu drawingsparu and janu drawings17 giorni fa
  • അല്ലെങ്കിലും kanakan പോലീസിന് തള്ളല് കുറച്ചു കൂടുതലാ

    panchara muttayipanchara muttayi17 giorni fa
  • അയ്യോ...😊😊😊.... പൊറോട്ടേം സാമ്പാറുമോ...😊😊😊??????????

    anu georgeanu george17 giorni fa
  • അടിപൊളി 😂😂😂😂😂😂😂

    PARU THURANNU PARAYUNNAVALPARU THURANNU PARAYUNNAVAL17 giorni fa
  • 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣♥️♥️♥️♥️

    PARU THURANNU PARAYUNNAVALPARU THURANNU PARAYUNNAVAL17 giorni fa
  • എപ്പിസോഡുകൾക്കു connectvity ഇല്ല. ഞാൻ നേരത്തെയും കമന്റ്‌ ചെയ്തിരുന്നു കനകൻ പിള്ളേർ അമ്മൂമ്മയുടെ അടുത്ത്. ഇനിയും വരും അമ്മാവന്റെ കല്യാണവുമായി.

    Shiva PrasadShiva Prasad17 giorni fa
  • എല്ലാ വീഡിയോ കാണുന്നത് ഞാൻ മാത്രം ആണോ 👍

    AsianetAsianet17 giorni fa
  • വിവരം കേട്ട ആളാണ് സംവിദായക്കാൻ.. ഒരു കഥ കംപ്ലീറ്റ് ആക്കണ്ടു പോയി

    Oggy!!Oggy!!17 giorni fa
  • അമ്മാവൻ്റെ കല്യാണം എന്തായി

    Sunitha PSunitha P17 giorni fa
  • നല്ല മൊരിഞ്ഞപെറോട്ട കഴിക്കാൻ കൊതിയാകുന്നു.. കനകാ അവസാനത്തെ കുഴയൽ സൂപ്പറായി....

    Ratheesh SasidharanRatheesh Sasidharan17 giorni fa
  • അമ്മാവന്റെ കല്യാണം

    SHAHI SHEHZUSHAHI SHEHZU17 giorni fa
  • അമ്മാവന്റെ കല്യാണം നടന്നില്ലെങ്കിൽ വിഷയം ഉണ്ടാകും ഇവിടെ

    jasmin jasminjasmin jasmin17 giorni fa
  • Bore episode

    Vismaya AnandVismaya Anand17 giorni fa
  • ഒന്നുകിൽ പൊറോട്ട എന്നു പറയണം, അല്ലെങ്കിൽ ബെറോട്ട എന്നു പറയണം അതും അല്ലെങ്കിൽ ബൊറോട്ട എന്നു പറയണം. ഇതു മൂന്നും പറയുന്നതു കൊണ്ടു ഏതാണ് ശരി എന്നുള്ളതാണ് കൺഫ്യൂഷൻ 🤔

    Oachira SreekumarOachira Sreekumar17 giorni fa
  • Muthine kanan nalla rasamind

    Thanu ThansilaThanu Thansila17 giorni fa
  • Ammavnte kallynm waiting...😍

    Jintu ManuJintu Manu17 giorni fa
  • പൊറോട്ട മാറി അപ്പം ആയി 😆😆

    Chinnusonima ChinnusonimaChinnusonima Chinnusonima17 giorni fa
  • Sadharana Thursday undavarillalo...?

    Saudi ArabiaSaudi Arabia17 giorni fa
  • Rajesh chetta..ningal enthu paripadiya ee kanichathu.... Ammavante kalyanam noki erunnunnittu porotta anallo njangalku thannathu... Njangalude comments onnum Rajesh chettan kanunnille? അമ്മാവൻ്റെ കല്ല്യാണത്തിൻ്റെ ഇടയിൽ മറ്റ് വിഷയങ്ങൾ കയറി വന്നാൽ ആ ഒരു flow പോകും ഒരു സുഖം കിട്ടത്തില്ല. ഞങ്ങളുടെ അഭ്യർഥന സാർ മാനിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങളെ ഒക്കെ ഞങ്ങൾ അത്രക്ക് സ്നേഹിക്കുന്നുണ്ട്. ആ ഞങ്ങളുടെ അഭിപ്രായങ്ങളും നിങ്ങൾ മാനിക്കണം.ഈ ഇരുപത് മിനിറ്റിൻ്റെ സന്തോഷത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രവാസികൾ ഉൾപ്പടെയുള്ള ലക്ഷകണക്കിന് ആളുകൾ ഉണ്ട്. അവരെ നിരാശപെടുത്തരുത്

    CV DreamsCV Dreams17 giorni fa
  • Who miss cleetus like here

    Khader SinanKhader Sinan17 giorni fa
ITworlds